Question: 1947 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിവസം
A. Tuesday
B. Wednesday
C. Thursday
D. Friday
Similar Questions
സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയൊടൊപ്പം പുതിയതായി ചേർക്കുന്ന ടാഗ് ലൈൻ ?
A. ആരോഗ്യം പരമപ്രധാനം
B. ആരോഗ്യം പരമം ധനം
C. ആരോഗ്യം ധനം
D. ആരോഗ്യം പരമപ്രധാന ധനം
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KSCDC) ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്, ഈ ജില്ലയിലാണ് അടുത്തിടെ കശുവണ്ടി കോൺക്ലേവ് സംഘടിപ്പിച്ചത്?